2015, ജൂൺ 1, തിങ്കളാഴ്‌ച

സ്ത്രീകൾക്ക് അരയിലെ അരഞ്ഞാണം

സ്ത്രീകൾക്ക് അരയിലെ അരഞ്ഞാണം ഒരു ഗുഹ്യ സൌന്ദര്യ വർദ്ധക വസ്തുവോ അതോ ഇണക്ക് ലൈഗീക ഉത്തേജനം പ്രദാനം ചെയ്യാനോ


ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ഹിന്ദുക്കൾക്ക് 28 കെട്ട് എന്ന ചടങ്ങ് പണ്ട് കാലം മുതലേ അനുവര്തിച്ചു വരുന്നു. പേരിടീൽ ഒപ്പം അരിയൊലൊരു കരുത്ത ചരടും അല്ലെങ്കിൽ ഒരു സ്വര്ണം വെള്ളി അരഞ്ഞാണവും കെട്ടും. എല്ലാ മതസ്ഥർക്കും അങ്ങിനെ ഒരു ചടങ്ങ്‌  ഉണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ചെറുപ്പത്തിലെ കെട്ടുന്ന ഈ ചരടോ അരഞ്ഞാൻമോ പ്രായമായിക്കഴിഞ്ഞാൽ അരയിൽ കാണണമെന്നില്ല. കാണാമറയത്ത് ആയതിനാൽ അവർ അരഞ്ഞാണം ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അവരുടെ ഭർത്താക്കന്മാർക്ക് മാത്രമേ അറിയാൻ കഴിയുകയുള്ളൂ. മറ്റു മത വിശ്വാസികൾക്ക് അരഞ്ഞാണം നിർബന്ധമാണോ അല്ലയോ എന്ന് എനിക്ക് ഇപ്പോൾ പറയുവാൻ കഴിയുകയില്ല.  ചിലർ  കല്യാണം വരെയും അരഞ്ഞാണം ഇല്ലാതെ നടന്നിട്ട് കല്യാണത്തിനു മുന്പായി പുതിയ അരഞ്ഞാണം കൂമ്പും ഞാത്തും സഹിതം വാങ്ങി കെട്ടും. എന്താണ് ഇതിന്റെ അർഥം? അവർക്ക് അതുവരെയും അതിന്ടെ ആവശ്യം ഇല്ലായിരുന്നു എന്നാണോ? അതോ തന്ടെ  അരകെട്ടിന്റെ സൗന്ദര്യം അഥവാ മടനകവാടത്തിന്റെ ഭംഗി കൂട്ടി ഇണയെ  തന്നിലേക്ക് ആകർഷിച്ചു ലൈംഗീക സുഖം ആസ്വദിക്കനാണോ ഇവർ ഇങ്ങിനെ അരഞ്ഞാണം ധരിക്കുന്നത്? അതോ അരഞ്ഞാണം സ്ത്രീയുടെ സ്വാഭിമാനത്തിന്റെ ഭാഗമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ